0
E-Video

UMAR MUKTHAR

Mustafa Akkad
Sameeksha Pictures

ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഇരുപത് വർ‍ഷത്തോളം സമരം ചെയ്ത ധീരനായ  പോരാളിയും, രക്തസാക്ഷിയുമാണ്‌ ഉമർ മുഖ്താർ (1862-1931). ലിബിയയിലെ കിഴക്കൻ ബർഖ യുടെ ഭാഗമായ തബറുക്കിനടുത്തുള്ള ജാൻസൂളർ എന്ന കൊച്ചു ഗ്രാമത്തിലാണ്‌ അദ്ദേഹത്തിന്റെ ജനനം. നിഫ വർഗ്ഗത്തിൽ പെട്ടയാളാണ്‌ ഉമർ മുഖ്താർ.1912 മുതൽ ഇറ്റലിയുടെ കടന്നാക്രമണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടം നടത്തിവന്ന അദ്ദേഹത്തെ നീണ്ട ഇരുപതു വർഷത്തിനൊടുവിൽ 1931 ൽ ഇറ്റാലിയൻ സൈന്യം പിടികൂടി തൂക്കി കൊല്ലുകയായിരുന്നു.

₹ 100
(40% OFF)
₹ 60
Duration: 
3 horus
Direction: 
Banna Chennamangallor

Reviews

Related Products

E-Video
Video
SAMEEMART
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Mustafa Akkad
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)