0
E-Video

SHAREERA VISMAYNGAL-1 ശരീര വിസ്മയങ്ങള്‍ -1

SAMEEMART MOVIES
Sameeksha Pictures

തലച്ചോറിന്‍റെ വിസ്മയങ്ങള്‍

മനുഷ്യശരീരത്തിലെ നാഢീവ്യവസ്ഥയുടെ കേന്ദ്രമാണ് തലച്ചോറ്. പതിനായിരം കോടി ന്യൂറോണുകളും,  ആ ന്യൂറോണുകള്‍ തമ്മില്‍ കോടാനു കോടി ആശയവിനിമയ ബന്ധങ്ങളും ഉള്‍ക്കൊള്ളുന്നതാണ് തലച്ചോറിലെ നാഡീ വ്യവസ്ഥ. ജീവികളിലെ മറ്റവയവങ്ങളെക്കാളും ഏറ്റവും സങ്കീര്‍ണ്ണമാണിത്. തലച്ചോറിന്‍റെ വിസ്മയങ്ങള്‍ڔഈڔഡോകൃൂമെന്‍ററിയില്‍ڔവിവരിക്കുന്നു.

ജീവകോശ വിസ്മയങ്ങള്‍

ഘടനാപരമായി ജീവന്‍റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവൂം ചെറിയ രൂപമാണിത്. എങ്കിലും നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് വലിയ വിവരങ്ങള്‍ നമ്മുടെ സ്രഷ്ടാവ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജീവകോശങ്ങളുടെ വിസ്മയലോകത്തിലേക്കൊന്ന്ڔനമുക്കൊന്ന് എത്തിനോക്കാം.

ശ്വാസോഛ്വാസ വിസ്മയങ്ങള്‍

നമ്മുടെ ശരീരത്തിലെ ഓരോ ജീവകോശത്തിനും ശ്വസ നം മൂലം ലഭിക്കുന്ന ഓക്സിജന്‍ ആവശ്യമാണ്. നമ്മുടെ ഹൃദയത്തിന്‍റെ സ്പന്ദനം, പേശികളുടെ ചലനങ്ങള്‍, കോശവിഭജനം, ചിന്ത എന്നീ പ്രക്രിയകളൊന്നും ഓക് സിജന്‍ ലഭിക്കാതെ സാധ്യമല്ല. അനേകം പ്രത്യേകതകളടങ്ങിയ ശ്വാസോഛ്വാസപ്രക്രിയയെക്കുറിച്ച് അറിയാനും പഠിക്കാനും

₹ 100
(30% OFF)
₹ 70

Reviews

Related Products

E-Video
Video
SAMEEMART
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Mustafa Akkad
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Mustafa Akkad
Sameeksha Pictures
₹ 60
₹ 100
(
40%
OFF)