0
E-Video

Risalah : Hollywood Film on Life of Prophet Muhammad (S)

Mustafa Akkad
Sameeksha Pictures

അറേബ്യയെ സംബന്ധിച്ചിടത്തോളം ഇരുളടഞ്ഞ കാലഘട്ടമായിരുന്നു ആറാം നൂറ്റാണ്ട് സകല തിന്മക ളും നടമാടിയിരുന്ന ഒരു സമൂഹമായിരുന്നു അന്നത്തെ ജനത. സദാചാര മൂല്യങ്ങള്‍ക്കോ, കുടും ബബന്ധങ്ങള്‍ക്കോ, എന്തിനേറെ മനുഷ്യത്വത്തിന് പോലും വില കല്‍പ്പിക്കാത്ത ഒരു അപരിഷ്കൃത ജനതയായിരുന്നു അവര്‍. ബഹുദൈവാരാധന അതിന്‍റെ മൂര്‍ത്ത ഭാവത്തില്‍ തന്നെ നടമാടിയിരുന്ന പ്രദേശമായിരുന്നു അന്നവിടം. ആ സമൂഹത്തെ നേര്‍വഴിക്ക് നടത്താനും ഏകദൈവവിശ്വാസത്തി ലേക്ക് നയിക്കാനുമായി ദൈവം ഒരു പ്രവാചകനെ നിയോഗിച്ചു. അദ്ദേഹമാണ് പ്രവാചകന്‍ മുഹമ്മദ് (സ). കൊടിയ പീഡനങ്ങളും ബഹിഷ്കരണങ്ങളും സഹിച്ച് അദ്ദേഹം തന്‍റെ പ്രബോധന ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു. ഒരു നല്ല ഭര്‍ത്താവായി, പിതാവായി, നേതാവായി, ഭരണാധികാരിയായി മാതൃക കാട്ടി വലിയൊരു സാമൂഹിക വിപ്ലവത്തിനാണ്  അദ്ദേഹം തുടക്കം കുറിച്ചത്.         

 

23 വര്‍ഷക്കാലമുള്ള പ്രവാചകന്‍റയും അനുചരന്‍മാരുടെയും പ്രബോധന ദൗത്യം വിവരിക്കുന്ന ഒരു സിനിമയാണിത്. ഇതില്‍ പ്രവാചകനെയോ ഖലീഫമാരെയോ ചിത്രീകരിച്ചിട്ടില്ല.

 

ലോക പ്രശസ്ത സിനിമ സംവിധായകനായ മുസ്തഫ അക്കാദ് സംവിധാനം ചെയ്ത  സിനിമകളായ ദി മെസ്സേജ്, അല്‍ രിസാല എന്നിവ, അഭിനേതാക്കളിലും ഭാഷയിലും  വ്യത്യസ്തത പുലര്‍ത്തുന്നു       

 

നിര്‍മ്മാണം, സംവിധാനം : മുസ്തഫ  അക്കാദ്

₹ 100
(40% OFF)
₹ 60
Duration: 
3 Hours
Direction: 
Muthafa Akkad (Hollywood Film Director)

Specification

Malayalam Dubbing Direction
Banna Chennamangaloor

Reviews

Related Products

E-Video
Video
SAMEEMART
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Mustafa Akkad
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)