0
E-Video

QURAAN KADAKAL-3

Ahmed Bahjath
Sameeksha Pictures

മൂസാ(അ)യുടെ വടി

ഈജിപ്ത് ഭരിച്ചിരുന്ന മഹാ അതിക്രമിയും ക്രൂരനുമായ ഭരണാധികാരിയുമായിരുന്നു ഫിര്‍ഔന്‍. ആ അതിക്രമകാരിയില്‍ നിന്ന് ഇസ്രയേല്‍ ജനതയെ മോചിപ്പിക്കാനായി നിയോഗിതനായ പ്രവാചകനാണ് മൂസാ(അ). അദ്ദേഹത്തിന്‍റെ കൂടെ എപ്പോഴും സന്തത സഹചാരിയായി ഒരു വടിയും കാണും. മൂസാ (അ) യെ അല്ലാഹു ഏല്‍പ്പിച്ച  ദൗത്യത്തില്‍ ആ വടിക്കും കുറെയേറെ പങ്കുകള്‍ വഹിക്കാന്‍ സാധിച്ചു. ആ വടിയുടെ ഉത്ഭവം മുതല്‍ ചരിത്രത്തില്‍ അത് നിര്‍വ്വഹിച്ച മഹത്തായ ദൗത്യത്തെക്കുറിച്ചുമാണ് ഈ ആനിമേഷനില്‍ അവതരപ്പിക്കുന്നത്

 

യൂനുസ് (അ)യും മത്സ്യവും

മഹാനായ ഒരു പ്രവാചകനായിരുന്നു യൂനുസ് (അ). തന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍  ഒരു പരിവര്‍ത്തനവും ഇല്ലാത്തതിനാല്‍ അദ്ദേഹം വളരെയധികം ദുഃഖിതനായിരുന്നു. ഒടുക്കം ആ നാടു വിട്ടു പോകാന്‍ അദ്ദേഹം തീരുമാനിക്കുകയും ഒരു കപ്പലില്‍ കയറി യാത്ര തിരിക്കുകയും ചെയ്തു. അദ്ദേഹം കയറിയ കപ്പല്‍ ശക്തമായ കാറ്റിലും കോളിലും പെട്ട് ആടിയുലയാന്‍ തുടങ്ങി. പാപിയായൊരു മനുഷ്യന്‍ കപ്പലിലുള്ളതാണ് ഇതിന് കാരണമെന്നൊരാള്‍ വിളിച്ചു പറഞ്ഞു. ആ മനുഷ്യന്‍ ആരാണെന്നറിയാന്‍ അവര്‍ നറുക്കിടുകയും യൂനുസ് (അ)യുടെ പേരില്‍ നറുക്ക് വീഴുകയും അദ്ദേഹത്തെ പിടിച്ച് കടലിലെറിയുകയും ചെയ്തു. അദ്ദേഹത്തെ ഒരു ഭീമന്‍ തിമിംഗലം വിഴുങ്ങി. ആ തിമിംഗത്തിന്‍റെ കുട്ടിക്കാലം മുതല്‍ക്കുള്ള കഥയാണ്  ഈയൊരു ആനിമേഷനിലൂടെ അവതരിപ്പിക്കുന്നത്.
  
 

₹ 100
(40% OFF)
₹ 60
Duration: 
45 Minutes

Specification

Direction
Banna Chennamangallor

Reviews

Related Products

E-Video
Video
SAMEEMART
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Mustafa Akkad
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Ahmed Bahjath
Sameeksha Pictures
₹ 60
₹ 100
(
40%
OFF)
E-Video
Video
Mustafa Akkad
Sameeksha Pictures
₹ 60
₹ 100
(
40%
OFF)