0
Book

Vishadhonmadha Jeevitham - BIPOLAR ( വിഷാദോന്മാദ ജീവിതം - ബൈപോളാർ )

P K SUKUMARAN
Green Books

വിഷാദവും ഉന്മാദവും മാറി മാറി വരുന്ന മാനസികരോഗമാണ് ബൈപോളാര്‍. സമൂഹത്തിലെ അഞ്ച് ശതമാനത്തോളം പേരില്‍ വരുന്ന ഈ മാനസികരോഗത്തെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. സങ്കിര്‍ണ്ണമായ മാനസിക ഘടനകളില്‍നിന്ന് പിറവിയെടുക്കുന്ന ബൈപോളാര്‍ നിയന്ത്രണത്തിനു വിധേയമാക്കി സാധാരണപോലെ ജീവിതം സാധ്യമാക്കാം എന്ന സന്ദേശമാണ് ഈ പുസ്തകം നല്‍കുന്നത്. ഡോക്ടര്‍ അവതരിപ്പിക്കുന്ന ചില കേസ്ഡയറികളും പ്രതിഭാശാലികളായി ജീവിച്ച എബ്രഹാം ലിങ്കണ്‍, ഹെമിങ്‌വേ തുടങ്ങിയവരുടെ കഥകളും തീര്‍ച്ചയായും ജീവിതവിജയം ആര്‍ക്കും അന്യമല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

₹ 119
₹ 100

Reviews

Related Products

Out of stock
Book
Mikhael Neymi
Mathrubhumi Books
₹ 99
₹ 110
(
10%
OFF)
Book
A N Sathyadas
Chintha Publishers
₹ 70
₹ 70
Book
VINOY THOMAS
DC Books
₹ 126
₹ 140
(
10 %
OFF)