0
Book

VASTHULAHARI : CHOOSHANATHINTE KANNIMOOLAKAL (വാസ്‌തുലഹരി : ചൂഷണത്തിന്റെ കന്നിമൂലകൾ )

RAVICHANDRAN C
DC Books

“ഏതൊരു ലഹരിയും അതിന്‍റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്‍റെ ഉപഭോഗം ആവശ്യപ്പെടുകയും ചെയ്യും.” ഇതില്‍ ഭൗതികമെന്നോ അഭൌതികമെന്നോ ഉള്ള വേര്‍തിരിവില്ല. എല്ലാ ലഹരികളും ഈ ‘ധര്‍മ്മം’ കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ട്.

വാസ്തു ഒരു ലഹരി ആകുന്നത് എങ്ങിനെ? അതിന്‍റെ ചൂഷണ തലങ്ങള്‍ എന്തൊക്കെ ? ഈ വിഷയത്തിലെ വസ്തുതകളും കെട്ടുകഥകളും വേര്‍തിരിച്ച് അറിയാന്‍ പാകത്തില്‍ ഉള്ള ഒരു വിമര്‍ശനാത്മകമായ പഠനമാണ്  “വാസ്തുലഹരി” എന്ന ഗ്രന്ഥം.

₹ 350
₹ 300

Reviews

Related Products

Book
Palliyara Sreedharan
DC Books
₹ 250
₹ 295
Book
Zuhra Padippura
Olive Books
₹ 90
₹ 120
Book
RAJ KALESH
DC Books
₹ 153
₹ 170
Out of stock
Book
RAJ KALESH
DC Books
₹ 134.65
₹ 153