0
Book

SuvarnaKathakal - Anton Chekhov (സുവര്‍ണ്ണ കഥകള്‍ -ആന്റണ്‍ ചെഖോവ്)

Anton Chekkov
Green Books

കന്യകമാര്‍ നെയ്യുന്ന പട്ടു തൂവാലകള്‍ പോലെ ചെഖോവിന്റെ കഥകള്‍.’ – ലിയോ ടോള്‍സ്റ്റോയ്

സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കില്‍ ആന്റണ്‍ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുമ്പ് എഴുതപ്പെട്ട തന്റെ കഥകള്‍ എങ്ങനെ കാലാതിവര്‍ത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞുതരും. സുഖദുഃഖ സമ്മിശമായ ലോകത്തില്‍ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റണ്‍ ചെഖോവ്, കിനിയുന്ന ഒരു തുള്ളിവെളിച്ചുമാണ് ഈ കഥകള്‍, മധുവൂറുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകള്‍ പറന്നുവരുന്നു. പ്രണയം, പശ്ചാത്താപം, വാര്‍ദ്ധക്യം, മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകള്‍ ജീവത്തായി തിളങ്ങിനില്ക്കുന്നു.

വിവര്‍ത്തനം: വേണു വി.ദേശം

₹ 144
(10% OFF)
₹ 130

Reviews

Related Products

Out of stock
Book
Mikhael Neymi
Mathrubhumi Books
₹ 99
₹ 110
(
10%
OFF)
Book
A N Sathyadas
Chintha Publishers
₹ 70
₹ 70
Book
VINOY THOMAS
DC Books
₹ 126
₹ 140
(
10 %
OFF)