0
Book

RITHUKKAL NJANAKUNNU (ഋതുക്കള്‍ ഞാനാകുന്നു)

Abraham Mathew
Mathrubhumi Books

രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ…!

വിണ്ടലം നമുക്കിനി വേറെ വേണോ?

ചങ്ങമ്പുഴയുടെ പ്രണയാര്‍ദ്രമായ സ്വകാര്യജീവിതവും കാവ്യജീവിതവും സമന്വയിക്കപ്പെടുന്ന കാവ്യനോവല്‍.

കവിയുടെ ഋതുഭേദസമാനമായ ജീവിതം ഇതില്‍ വിശദമാക്കപ്പെടുന്നു.

പ്രിയകാമുകിയായ ലക്ഷ്മിയുടെ സ്മരണകളിലൂടെ കവി ഋതുക്കളില്‍ വസന്തവും കാലങ്ങളില്‍ ധനുവുമായിത്തീരുന്നു.

വാക്ക്, മനസ്സ്, അനന്തത, ആകാശം, ബ്രഹ്മം എന്നിങ്ങനെ നിരവധി സഖിമാരില്‍ നിറഞ്ഞാടിയ കവിയുടെ ജീവിതം ലക്ഷ്മി ഓര്‍ത്തെടുക്കുന്നു.

ചങ്ങമ്പുഴയുടെയും കവിയുടെ പ്രണയിനിയുടെയും ജീവിതത്തിലൂടെയുള്ള അനുയാത്ര

₹ 300
₹ 240

Reviews

Related Products

Book
PADMANABHAN T
DC Books
₹ 65
₹ 80
Book
K. Valath
Green Books
₹ 125
₹ 155
Book
Matampu Kunjukuttan
Green Tracks
₹ 275
₹ 345
Book
Dr.C.Rajendran
Green Books
₹ 125
₹ 160