0
Book

Pranayathinte Rajakumari - Madhavikutty ( പ്രണയത്തിന്റെ രാജകുമാരി )

Merrily Weisbord
Green Books

Books By : Merrily Weisbord

വിവര്‍ത്തനം : എം.ജി.സുരേഷ്‌ 

കമലാദാസ് പറയുന്നു " ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു വഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ്

" ജീവിതത്തെ സ്നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തിൽ തന്നെ അപൂർവ്വമാണ്. "പ്രണയത്തിന്റെ രാജകുമാരി ", നമ്മളിന്നുവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു.

സ്നേഹമായിരുന്നു അവരുടെ മതം. സ്നേഹിക്കുക എന്നത് അവർ ഒരു മഹാസംഭവമാക്കിത്തീർത്തു.

സ്ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്കിയ നിർവചനങ്ങളാണ്‌ ഈ പുസ്തകം.

മലയാളിയുടെ പൊതു ബോധത്തെ മാറ്റി മറക്കുന്ന കൃതി.

₹ 420
(15 % OFF)
₹ 357

Reviews

Related Products

Book
Ernasto Che Guvera
Chintha Publishers
₹ 200
₹ 230
(
13 %
OFF)
Book
BANESH M S
DC Books
₹ 100
₹ 110
Out of stock
Book
എഡി: ജെ.ആർ പ്രസാദ്
Current Books Thrissur
₹ 92
₹ 115
(
10%
OFF)