0
Book

MEIN KAMPF (Malayalam)

ADOLF HITLER
DC Books

MEIN KAMPF (Malayalam)

മാനവ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരിയുടെ ആത്മകഥ. കലയെയും മാനവികതയെയും സ്‌നേഹിച്ചിരുന്ന ചെറുപ്പക്കാരനില്‍നിന്നും ലോകഗതിയെത്തന്നെ മാറ്റിമറിച്ച സ്വേച്ഛാധിപതിയായി വളര്‍ന്ന അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളും ഈ കൃതി വിശദമാക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നൂറ് ലക്ഷം കോപ്പികളാണ് ജര്‍മ്മനിയില്‍ വിറ്റഴിഞ്ഞത്. വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ ഇന്നും ലോകമെമ്പാടും വില്‍ക്കപ്പെടുന്നു, വിവാദപരമായ ഈ ആത്മകഥയുടെ മനോഹരമായ വിവര്‍ത്തനം ഇനി മലയാളത്തിലും. വിവര്‍ത്തനം- ഡോ. റ്റി.എസ്. ഗിരീഷ്‌കുമാര്‍

₹ 625
(10% OFF)
₹ 562

Reviews

Related Products