0
Book

Mammi

Bram Stocker
Pendulum Books

മണ്ണടിഞ്ഞു പോയ ഒരു പുരാതന ഈജിപ്ഷ്യൻ ശവകുടീരം തുറക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു യുവതിയുടെ മൃതദേഹമാണ് അതിനുള്ളിൽ. ഇന്നും അഴുകാതെ ശേഷിക്കുന്ന ആ മൃതദേഹത്തിൽ പര്യവേഷകരുടെ കണ്ണ് പതിയുന്ന നിമിഷം കാതങ്ങളോളം അകലെ ഒരു നഗരത്തിൽ ഒരു പെൺകുഞ്ഞ് പിറവിയെടുക്കുന്നു.

വർഷങ്ങൾക്ക് ശേഷം അവളുടെ ഇരുപത്തിമൂന്നാം പിറന്നാൾ അടുക്കുമ്പോൾ ആ മൃതദേഹത്തെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ഒരു ഗൂഡാലോചന രൂപം കൊള്ളുകയാണ് 

ബ്രാം സ്റ്റോക്കറുടെ മമ്മി.

ഡ്രാക്കുളയിലൂടെ ലോകപ്രസിദ്ധനായ ബ്രാം സ്റ്റോക്കർ രചിച്ച മമ്മിക്കഥയുടെ ചോര തണുപ്പിക്കുന്ന പുനരെഴുത്ത്

₹ 125
₹ 120

Reviews

Related Products

Out of stock
Book
Mikhael Neymi
Mathrubhumi Books
₹ 99
₹ 110
(
10%
OFF)
Book
A N Sathyadas
Chintha Publishers
₹ 70
₹ 70
Book
VINOY THOMAS
DC Books
₹ 126
₹ 140
(
10 %
OFF)