0
Book

The Hindu Way - An Introduction to Hinduism

SHASHI THAROOR

വൈ ഐ ആം എ ഹിന്ദു' എന്ന തന്റെ ആദ്യ പുസ്തകത്തില്‍, ഹിന്ദുമതത്തിലെ തന്റെ വിശ്വാസപ്രമാണങ്ങളിലൂടെ' ഹിന്ദുമതത്തിന്റെ അന്തഃസത്തയുടെ പ്രൗഢി വിളിച്ചോതുകയും ആദിശങ്കരന്‍, പതഞ്ജലി, രാമാനുജന്‍, സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസന്‍ എന്നീ മഹാന്മാരിലൂടെയും 'അദ്വൈത വേദാന്തം' പോലെ ഹിന്ദുമതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ചിന്താധാരകളിലൂടെയും വായനക്കാരെ നടത്തുകയായിരുന്നു ഡോ. തരൂര്‍.

എന്നാല്‍ 'ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദുയിസം' എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം രാഷ്ട്രീയം ലവലേശമില്ലാത്ത, ഹിന്ദുമതത്തിലേക്കുള്ള ഒരു അവതാരികയാവും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

'ഹിന്ദുത്വം' എന്ന പദത്തിന് രാഷ്ട്രീയവും സാംസ്‌കാരികവുമായ തലങ്ങളേറെയുള്ള ഈ കാലഘട്ടത്തില്‍, നവീകരണവാദിയായ അദ്ദേഹത്തിന്റെ ആധ്യാത്മിക അവതാരിക തീര്‍ച്ചയായും അനുവാചകരുടെ താത്പര്യം ഉണര്‍ത്തും.

ഇന്ന്, സെപ്റ്റംബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ശശി തരൂരിന്റെ 'ദ് ഹിന്ദു വേ' എന്ന പുസ്തകത്തിന് 799 രൂപയാണ് വില.

₹ 799
₹ 799

Reviews

Related Products

Out of stock
Book
Mikhael Neymi
Mathrubhumi Books
₹ 99
₹ 110
(
10%
OFF)
Book
A N Sathyadas
Chintha Publishers
₹ 70
₹ 70
Book
VINOY THOMAS
DC Books
₹ 126
₹ 140
(
10 %
OFF)