0
Book

BEEFUM BELIEFUM (ബീഫും ബിലീഫും )

RAVICHANDRAN C
DC Books

പശുരാഷ്ട്രീയം സംഘപരിവാറിന്റെ അജണ്ടയായിട്ട് കാലമേറെയായി.

മതരാഷ്ട്രീയത്തിനായി അത് വീണ്ടും പുറത്തെടുത്തിരിക്കുകയാണ്.

ജനങ്ങള്‍ എന്തു തിന്നണം, എന്ത് തിന്നരുത് എന്ന് നിര്‍ണ്ണയിക്കുന്നത് ഒരു ഭരണകൂടമോ പാര്‍ട്ടിയോ സംഘടനയോ ആകുന്നത് ജനാധിപത്യ വിരുദ്ധതയും ഫാസിസവുമാണ്.

ഹിന്ദുത്വശക്തികള്‍ ഗോമാതാവിനെ വച്ചു കളിക്കുന്ന മതരാഷ്ട്രീയത്തിന്റെ ഉള്ളു കള്ളികളെ വെളിപ്പെടുത്തുകയാണ് ഈ കൃതി.

ചരിത്രവും സമകാലിക സംഭവങ്ങളും വിശകലന വിധേയമാക്കി ബീഫിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പഠനം.

₹ 180
₹ 150

Reviews

Related Products

Book
Palliyara Sreedharan
DC Books
₹ 250
₹ 295
Book
Zuhra Padippura
Olive Books
₹ 90
₹ 120
Book
RAJ KALESH
DC Books
₹ 153
₹ 170
Out of stock
Book
RAJ KALESH
DC Books
₹ 134.65
₹ 153