Book
BALARAM ENNA MANUSHYAN (ബാലറാം എന്ന മനുഷ്യൻ)
Mathrubhumi Books
About the Book
ഗീതാനസീർ
നവകേരളസൃഷ്ടിയിൽ മുഖ്യപങ്കുവഹിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന് രൂപംകൊടുത്തവരിൽ പ്രമുഖനായ എൻ.ഇ. ബാലറാമിന്റെ ജീവചരിത്രം.
രാഷ്ട്രീയക്കാരൻ, സൈദ്ധാന്തികൻ, ദാർശനികൻ, താത്വികാചാര്യൻ, സാഹിത്യാസ്വാദകൻ, എഴുത്തുകാരൻ എന്നിങ്ങനെ തികച്ചുമൊരു ബഹുമുഖപ്രതിഭയെക്കുറിച്ചുള്ള മകളുടെ ഓർമകളും അന്വേഷണങ്ങളുമാണിത്.
സ്വാതന്ത്ര്യ സമരത്തിന്റെ അവസാനഘട്ടത്തിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ഏറെ പ്രതിസന്ധികൾ നേരിട്ട സംഘർഷ ഭരിതമായ കാലത്ത് വിപ്ലവതീക്ഷണമായ കൗമാരംകൊണ്ട് കേരളത്തെ മാറ്റിത്തീർക്കാൻ യത്നിച്ച ഈ കമ്യൂണിസ്റ്റ് മഹർഷിയുടെ ജീവിതവും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും രണ്ടല്ലെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
₹ 450
₹ 370
Reviews
Related Products