0
Book

ആലാഹയുടെ പെണ്‍മക്കള്‍-സാറാ ജോസഫ്

സാറാ ജോസഫ്
Current Books Thrissur

നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമര്‍ന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലില്‍. ഒരുച്ചാടനത്തിന്റെ ഭാഷയും ശക്തിയുമുള്ള ആലാഹയുടെ നമസ്‌കാരം ക്രിസ്തീയ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു. കീഴാളജനവിഭാഗത്തിന്റെ പ്രതിരോധത്തിന്റെ ഒരു ഗൂഢമന്ത്രമായിത്തീര്‍ന്ന പ്രാര്‍ഥനാനമസ്‌കാരം ആലാഹയുടെ പെണ്‍മക്കള്‍ വീണ്ടും ചൊല്ലുന്നു.
മലയാളത്തില്‍ അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയും സ്വരവും കാഴ്ചകളും, നവീനമായൊരു ഇന്ദ്രിയാനുഭൂതി നല്കുന്നു.

₹ 180
₹ 170

Reviews

Related Products

Out of stock
Book
Mikhael Neymi
Mathrubhumi Books
₹ 99
₹ 110
(
10%
OFF)
Book
A N Sathyadas
Chintha Publishers
₹ 70
₹ 70
Book
VINOY THOMAS
DC Books
₹ 126
₹ 140
(
10 %
OFF)